Section

malabari-logo-mobile

ആലുവയില്‍ ലോറിയിടിച്ച് മൂന്ന് തൊഴിലാളികള്‍ മരിച്ചു

HIGHLIGHTS : കൊച്ചി:ആലുവയില്‍ ലോറിയിടിച്ച് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു അപകടം.  മെട്രോ നിര്‍മ്മാണത്തിനിടെ ഗതാഗതം

കൊച്ചി:ആലുവയില്‍ ലോറിയിടിച്ച് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു അപകടം.  മെട്രോ നിര്‍മ്മാണത്തിനിടെ ഗതാഗതം നിയന്ത്രിച്ചിരുന്നവരാണ് മരിച്ചത്. അപകടമുണ്ടാക്കിയ ലോറി നിര്‍ത്താതെ ഓടിച്ചുപോയി. ഒരു ടാങ്കര്‍ലോറിയാണ് ഇടിച്ചതെന്ന് പറയുന്നു. പൊലീസ് അന്വേഷണം തുടങ്ങി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!