കരിപ്പൂരില്‍ ഷാര്‍ജിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനം റണ്‍വെയില്‍ തെന്നി നീങ്ങി

karipurകരിപ്പൂര്‍: ഷാര്‍ജിയില്‍ നിന്നും കരിപ്പൂരിലെത്തിയ എയര്‍ ഇന്ത്യ വിമാനം റണ്‍വെയില്‍ നിന്നും തെന്നി നീങ്ങി. നിര്‍മാണത്തിനായി പൊളിച്ചിട്ട റണ്‍വെയുടെ അടുത്തുവരെ എത്തിയെങ്കിലും അപകടത്തില്‍ നിന്ന്‌ അദ്‌ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

വിമാനത്തിലെ യാത്രക്കാരും വിമനവും സുരക്ഷിതമാണെന്ന്‌ വിമാനത്താവള അധികൃതര്‍ അറിയിച്ചു.