Section

malabari-logo-mobile

കൃഷി ഭവനില്‍ വിവിധ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : പരപ്പനങ്ങാടി:കൊക്കോ തൈ വിതരണം,പമ്പ്സെറ്റ്,കുളം കുഴിക്കല്‍,പച്ചക്കറി കൃഷിക്ക്ഡ്രിപ്പ് ഇറിഗേഷന്‍,കൂള്‍ ചേമ്പര്‍,മഴമറ,പുതിയതെങ്ങിന്‍ തോട്ട൦ നിര്‍മാണം,...

പരപ്പനങ്ങാടി:കൊക്കോ തൈ വിതരണം,പമ്പ്സെറ്റ്,കുളം കുഴിക്കല്‍,പച്ചക്കറി കൃഷിക്ക്ഡ്രിപ്പ് ഇറിഗേഷന്‍,കൂള്‍ ചേമ്പര്‍,മഴമറ,പുതിയതെങ്ങിന്‍ തോട്ട൦ നിര്‍മാണം,സമിശ്രകൃഷി,കുളം പുനരുദ്ധാരണം എന്നിവക്കാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നത്.ആധാര്‍ നമ്പര്‍,ബാങ്ക് പാസ്ബുക്ക്,നികുതി ശീട്ട് എന്നിവയുടെ പകര്‍പ്പുമായി പരപ്പനങ്ങാടി കൃഷിഭവനില്‍ ബന്ധപ്പെടണം ഫോണ്‍:9447003709

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!