തെലങ്കാന അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി ഒന്നാം റാങ്ക്‌ മലപ്പുറം സ്വദേശിനിക്ക്‌

Untitled-1 copyമലപ്പുറം: തെലങ്കാന അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം എസ്‌ സി അഗ്രികള്‍ച്ചറില്‍(എക്‌സറ്റന്‍ഷന്‍) മലപ്പുറം സ്വദേശിനിക്ക്‌ ഒന്നാം റാങ്ക്‌. നെടിയിരുപ്പ്‌ മുസ്ലിയാരങ്ങാടി സ്വദേശിനി ഷംന നാനാക്കലാണ്‌ ഒന്നാം റാങ്ക്‌ നേടിയത്‌.

നാനാക്കല്‍ മുഹ്യുദ്ദീന്‍ കുട്ടിയുടെയും റുഖിയ്യ ടീച്ചറുടെയും മകളാണ്‌ ഷംന. ഭര്‍ത്താവ്‌ കരുളായി റേഞ്ച്‌ ഫോറസ്‌റ്റ്‌ ഓഫീസര്‍ കെ.അഷ്‌റഫ്‌.