വീണ്ടും സിപഐ സംസ്ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രന്‍

മലപ്പുറം: വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് കാനത്തെ തിരഞ്ഞെടുത്തത്.

സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും. ശക്തമായ വിഭാഗീയത തര്‍ക്കങ്ങള്‍ക്ക് സംസ്ഥാന സമ്മേളനം വേദിയായിരുന്നു.