ബാബു വക്കീല്‍ നിര്യാതനായി

babu balachandranപരപ്പനങ്ങാടി : പരപ്പനങ്ങാടി കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്‍്ത്തകനുമായ അഡ്വ ബാബു ബാലചന്ദ്രന്‍ (65) നിര്യാതനായി സ്വവസതിയില്‍ വച്ച് ഞായറാഴ്ച പുലര്‍ച്ചയോടെയായിരുന്നു അന്ത്യം.

ഇന്ത്യന്‍ ലോയേഴ്‌സ യൂണിയന്‍ പരപ്പനങ്ങാടി യൂണിറ്റിന്റെ പ്രസിഡന്റും നെടുവ പിഷാരിക്കില്‍ ശ്രീമൂകാംംബിക റിലീജി.സ് ആന്‍ഡ് ചാരിറ്റബള്‍ ട്രസ്റ്റിന്റെ മാനേജിങ്ങ് ട്രസ്റ്റിയുമാണ്.

ഭാര്യ പനമ്പറ്റകുളത്തില്‍ നിര്‍മ്മല, മക്കള്‍ അഞ്ജന(മസ്‌ക്കറ്റ്), രഞ്ജിത് മരുമകന്‍ നിതിന്‍ നടരാഡ് നമ്പ്യാര്‍