മഞ്ജു വാര്യര്‍ പ്രതിഫലത്തിന്റെ കാര്യത്തിലും മുന്നില്‍ തന്നെ

മലയാള സിനിമ പ്രേക്ഷകര്‍ക്കിടയില്‍ എന്നും സ്വീകാര്യത നിലനിര്‍ത്തുന്ന ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് മഞ്ജു വാര്യര്‍. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷവും അതുകൊണ്ടുതന്നെയാണ് മലയാളികള്‍ മഞ്ജുവിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചത്. സിനിമയിലായാലും പരസ്യചിത്രങ്ങളിലായാലും മഞ്ജുവിന്റെ സാന്നിദ്ധ്യം അവയക്ക് ഇരട്ടി മികവ് പകരുന്നതാണെന്ന് കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെ മലയാളത്തിലെ ഏതൊരു താരത്തേക്കാളും പ്രതിഫലത്തിന്റെ കാര്യത്തിലും തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യു