ഫേസ്ബുക്കില്‍ അശ്ലീല സന്ദേശമയച്ച യുവാവിന് എട്ടിന്റെ പണികൊടുത്ത് യുവ നടി

തന്റെ ഫേസ് ബുക്ക് പേജി അശ്ലീല സന്ദേശമയച്ച യുവാവിന് എട്ടിന്റെ പണി കൊടുത്ത് യുവനടി ദുര്‍ഗ കൃഷ്ണ. വിമാനം എന്ന ചിത്രത്തില്‍ പൃഥിരാജിന്റെ നായികയായി വെള്ളിത്തരയിലെത്തിയ നടി ഒരു നര്‍ത്തകി കൂടിയാണ്. ആട്ടിന്‍ തോലണിഞ്ഞ ചെന്നായിക്കളാണ് പലരും. രാത്രിയാകുമ്പോഴാണ് ഇത്തരക്കാരുടെ തനിനിറമറിയുന്നതെന്നും താരം പറഞ്ഞു. നടി എട്ടിനെ പണികൊടുത്തതെങ്ങനെ തുടര്‍ന്നു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യു…