ഡബ്മാഷ് മാറ്റി മറിച്ച ജീവിതം

ഇന്ന് തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ഡബമാഷ് ഒരു ജീവിതം മാറ്റി മറിച്ച കഥ ഏറെ പേര്‍ക്കൊന്നും അറിയുകയുണ്ടാകില്ല. സുപ്പര്‍ഹിറ്റായ ആനന്ദം എന്ന ചിത്രത്തിലെ ലൗലി ടീച്ചറെ ആരും മറന്നിട്ടുണ്ടാകില്ല. മലയാളിയായ വിനീത കോശിയുടെ ഡബ്മാഷ് കണ്ടാണ് സംവിധായകന്‍ ഇവരെ സിനിമയിലേക്ക് വിളിച്ചത്.  വയറലായ വിനീതയുടെ ഡബ്മാഷ് വിശേഷങ്ങള്‍ അറിയാന്‍ തുടര്‍ന്ന് വായിക്കു(ക്ലിക്ക് ചെയ്യു)