നടി ഭാവയുടെ വിവാഹനിശ്ചയം കഴിഞ്ഞു

തൃശൂര്‍: മലയാളത്തിന്റെ പ്രിയ നടി ഭാവ വിവാഹിതയാിക്കുന്നു. തൃശ്ശൂരിലെ ഭാവനയുടെ വീട്ടില്‍ വെച്ചാണ് വിവാഹനിശ്ചയ ചടങ്ങ് നടന്നത്. കന്നഡ സിനിമ നിര്‍മ്മാതാവ് നവീന്‍ കുമാര്‍ ഗൗഡയാണ് വരന്‍.

ആഡംബരം ഒഴിവാക്കിയായിരുന്നു ചടങ്ങ്. സെപ്തംബര്‍ നാലിനാണ് വിവാഹം. മഞ്ജുവാര്യര്‍, സംയുക്താവര്‍മ്മ തുടങ്ങിയ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് നിശ്ചയ ചടങ്ങില്‍ പങ്കെടുത്തത്‌

നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവ സിനിമ ലോകത്തേക്ക് കടന്നു വന്നത്.