നടിയെ ആക്രമിച്ച കേസില്‍ മധുവാര്യരെ ചോദ്യം ചെയ്യുന്നു

ആലുവ: നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജുവാര്യരുടെ സഹോദരന്‍ മധു വാര്യരെ പോലീസ് ചോദ്യം ചെയ്യുന്നു. മഞ്ജു വാര്യരും തമ്മിലുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയ സാഹചര്യത്തെ സംബന്ധിച്ച് പോലീസ് വിവരങ്ങള്‍ ശേഖരിക്കും. വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതില്‍ അക്രമിക്കപ്പെട്ട നടിയുടെ പങ്ക് എന്നിവ സംബന്ധിച്ച് കാര്യങ്ങളില്‍ മധുവാര്യരുടെ മൊഴിയെടുക്കും.

മധുവാര്യര്‍ക്ക് പുറമെ ദിലീപിന്റെ മൂന്ന് ബന്ധുക്കളെയും ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.