ആര് കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടും; മുഖ്യമന്ത്രി

തിരുവനന്തപുരം: ആര് കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ പ്രതികളെ വേഗത്തില്‍ പിടികൂടി. കൃത്യമായ അന്വേഷണം വേണമെന്ന് പോലീസിന് നിര്‍ദേശം നല്‍കിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.