നടന്‍ ദിലീപിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും

കൊച്ചി : മലയാള സിനിമാതാരം ദിലീപിന് ചോദ്യം ചെയ്യലിന് ഹാജരാകമെന്ന് ആവിശ്യപ്പെട്ട് ദിലീപിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ശനിയാഴ്ച ദിലീപിന്റെ ആലുവയിലെ വീട്ടില്‍ സെന്‍ട്രല്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ സേവന നികുതി വെട്ടി്പ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. വിദേശകറന്‍സികളടക്കം കണക്കില്‍ പെടാത്ത പണവും കണ്ടെത്തിയിരുന്നു. ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായാണ് ഈ ചോദ്യം ചെയ്യെലന്നാണ് റിപ്പോര്‍ട്ട്.