തിരൂരില്‍ ചരക്കുലോറികള്‍ കുട്ടിയിടിച്ച്‌ ഒരു ഡ്രൈവര്‍ക്ക്‌ പരിക്ക്‌, മറ്റെയാളെ കാണാനില്ല അപകടം നടന്നത്‌ അര്‍ദ്ധരാത്രിയില്‍ തിരൂര്‍ തിരൂര്‍ ചമ്രവട്ടം റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. തിരൂര്‍ നിന്നും പൊന്നാിയിലേക്ക്‌ പോകുകയായിരുന്ന ചരക്കലോറിയും എതിരെ വന്ന കണ്ടയിനറുമായി കുട്ടിയിടിച്ച്‌ ലോറി ഡ്രൈവര്‍ക്ക്‌ പരിക്ക്‌. പരിക്കേറ്റയാളെ കോട്ടക്കലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ്‌അര്‍ദ്ധരാത്രി ഒന്നരമണിയോടെയാണ അപകടമുണ്ടായത്‌. അപകടകാരണം വ്യക്തമാല്ല. അപകടം സംഭവച്ച കണ്ടയിനറിലെ ഡ്രൈവറ കാണ്‍മാനില്ല തിരുര്‍ പോലീസ്‌ ഇരുവാഹനങ്ങളെയും കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌.

tirur news
അപകടം നടന്നത്‌ അര്‍ദ്ധരാത്രിയില്‍
തിരൂര്‍ തിരൂര്‍ ചമ്രവട്ടം റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. തിരൂര്‍ നിന്നും പൊന്നാനിയിലേക്ക്‌ പോകുകയായിരുന്ന ചരക്കലോറിയും എതിരെ വന്ന കണ്ടയിനറുമായി കുട്ടിയിടിച്ച്‌ ലോറി ഡ്രൈവര്‍ക്ക്‌ പരിക്ക്‌. പരിക്കേറ്റയാളെ കോട്ടക്കലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.
്‌അര്‍ദ്ധരാത്രി ഒന്നരമണിയോടെയാണ അപകടമുണ്ടായത്‌. അപകടകാരണം വ്യക്തമാല്ല. അപകടം സംഭവച്ച കണ്ടയിനറിലെ ഡ്രൈവറ കാണ്‍മാനില്ല

തിരുര്‍ പോലീസ്‌ ഇരുവാഹനങ്ങളെയും കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌.