അബൂബക്കർ സിദ്ധീഖ് എന്ന കുഞ്ഞാവ(42) നിര്യാതനായി

പരപ്പനങ്ങാടി KPH റോഡ് ഹിദായ നഗർ കുഞ്ഞോട്ട് മുഹമ്മദ് എന്ന ബാപ്പുട്ടിയുടെ മകൻ  അബൂബക്കർ സിദ്ധീഖ് എന്ന കുഞ്ഞാവ(42) മരണപ്പെട്ടു.

ഭാര്യ ആരിഫ കുന്നുമമൽമക്കൾ സഫ ലുബാബ, ഫാത്തിമ റഫ, മുഹമ്മദ് റാസി.
ഉമ്മ ആയിശാബി സഹോദരങ്ങൾ മൊയ്തീൻ കോയ
കുഞ്ഞീവി, ആരിഫ, ഹസീന
കബറടക്കം രാവിലെ 9 മണിക്ക് മുറിത്തോട് ജുമാ മസ്ജിദിൽ.