അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി

പാരിസ്: പായ് വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് റോസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി.

ഫ്രഞ്ച് കപ്പലായ ഒസിരുസാണ് പായ് വഞ്ചിക്ക് സമീപത്തെത്തി അഭിലാഷിനെ രക്ഷപ്പെടുത്തിയത്. അഭിലാഷിനെ രക്ഷപ്പെടുത്തിയ കാര്യം നാവികസേന സ്ഥിരീകരിച്ചു.

കനത്ത മഴയും ശക്തമായ തിരമാലകളും രക്ഷാപ്രവര്‍ത്തനത്തിന് തടസമായെങ്കിലും അതിനെയെല്ലാം തരണം ചെയ്താണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Related Articles