ആംആദ്മി ആദ്യവാഗ്ദാനം നിറവേറ്റി: ദില്ലി നിവാസികള്‍ക്ക് സൗജന്യ കുടിവെള്ളം

ദില്ലി : download (3) മുഖ്യമന്ത്രി ദില്ലി ജലബോര്‍ഡ് ഉദ്യോഗസ്ഥരുമായി തന്റെ വസതിയില്‍ നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് പ്രഖ്യാപനം നടത്തിയത് ഉദ്യോഗസ്ഥരാണ് ്മാധ്യമങ്ങളോട് വിവരം അറിയിച്ചത്.

പ്രതിമാസം ഉപഭോഗം 20,000 ലിറ്റര്‍ കടന്നാല്‍ മുഴുവന്‍ വെള്ളത്തിന്റെയും തുക അടക്കേണ്ടിവരും മൂന്ന് മാസത്തിന് ശേഷം പദ്ധതിയെ കുറിച്ച് അവലോകനം ചെയ്യും.
ദില്ലിയിലെ ഓരോ പൗരനും 700 ലിറ്റ്രര്‍ വെള്ളം ലഭിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്ന്ു സര്‍ക്കാരിന് പിന്തുണ നല്‍കുന്ന കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.ഇപ്പോഴം ദില്ലിയിലെ 50 ശതമാനം പേര്‍ക്കും കുടിവെള്ളം കിട്ടാനുള്ള സാഹചര്യമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് സന്ദീപ് ദീക്ഷിത് മാധ്യമങ്ങളോട് പറഞ്ഞു.