ആധാര്‍ ബന്ധിപ്പിക്കല്‍;സമയം തീരാറാകുന്നു;ഇല്ലെങ്കില്‍ പണികിട്ടും

രാജ്യത്തെ സുപ്രധാന രേഖയായി ആധാര്‍ കാര്‍ഡ് മാറിയതോടെ വിവിധ സര്‍ക്കാര്‍സേവനങ്ങള്‍ക്കും ബാങ്കിംഗ് സേവനങ്ങള്‍ക്കും ഇത് ഒഴിവാക്കാന്‍ പറ്റാതായിരിക്കുകയാണ്. ബാങ്കിംഗ് സേവനങ്ങള്‍, മൊബൈല്‍ കണക്ഷന്‍, ആദയനികുതി തുടങ്ങി വിവിധ സേവനങ്ങള്‍ക്കാണ് ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇവയെ കുറിച്ച് നമ്മളറിഞ്ഞില്ലെങ്കില്‍ പെട്ടുപോകും. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യു…