ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം;ആര്‍ബിഐ

ദില്ലി: ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് വ്യക്തതയുമായി രംഗത്തെത്തിയിരിക്കുന്നത്. ആധാര്‍കാര്‍ഡ് നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന് തുടര്‍ന്നു വായിക്കാന്‍ ക്ലിക്ക് ചെയ്യു