എആര്‍ നഗറില്‍ കെട്ടിടത്തിന്‌ മുകളില്‍ നിന്ന്‌ വീണ്‌ തൊഴിലാളി മരിച്ചു

Untitled-2 copyഎആര്‍ നഗര്‍: ക്രഷറിലെ കെട്ടിട നിര്‍മ്മാണത്തിനിടെ തൊഴിലാളി വീണുമരിച്ചു. തേഞ്ഞിപ്പലം ആലുങ്ങല്‍ പൂതാറമ്പത്ത്‌ ചാമായി സൈതലവിയുടെ മകന്‍ മുഹമ്മദ്‌ അനീസ്‌(23) ആണ്‌ മരിച്ചത്‌. കബറടക്കം വെള്ളിയാഴ്‌ച പകല്‍ 2.30 ന്‌ തേഞ്ഞിപ്പലം കിഴക്കേ മുഹുദ്ദീന്‍ പള്ളി കബര്‍സ്ഥാനില്‍.കുന്നുംപുറം ഗള്‍ഫാര്‍ ക്രഷറിലെ കെട്ടിട നിര്‍മാണത്തിനിടെയാണ്‌ സംഭവം. ഉമ്മ: സുഹറ. സഹോദരങ്ങള്‍:ജംഷീര്‍, ഖൈറുന്നീസ.