2-ജി സ്‌പെക്ട്രം; കനിമൊഴിയ്ക്കും രാജയ്ക്കും എതിരെ കുറ്റപ്പത്രം

Kanimozhi_0_1 (1)_0ദില്ലി : 2-ജി സ്‌പെക്ട്രം കേസില്‍ ഡിഎംകെ നേതാക്കളായ കനിമൊഴിയ്ക്കും രാജയ്ക്കും എതിരെഎന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ കുറ്റപ്പത്രം സമര്‍പ്പിച്ചു.

കേന്ദ്രമന്ത്രിമാരായ എ രാജ, ഡിഎംകെ എംപി കനിമൊഴി, കലൈഞ്ചര്‍ ടിവി എംഡി ശരത്കുമാര്‍ എന്നിവര്‍ 1.7 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് സിഐജി കണ്ടെത്തിയ 2-ജി സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട് ജയില്‍ശിക്ഷ അനുവദിച്ചിരുന്നു.