Section

malabari-logo-mobile

26 വിമതരെ തുര്‍ക്കി സൈന്യം വധിച്ചു.

HIGHLIGHTS : തുര്‍ക്കി : രണ്ടുദിവസമായി തുര്‍ക്കിയില്‍ തുടര്‍ന്ന് വന്ന സൈനീക നടപടിയില്‍

തുര്‍ക്കി : രണ്ടുദിവസമായി തുര്‍ക്കിയില്‍ തുടര്‍ന്ന് വന്ന സൈനീക നടപടിയില്‍ 26 കുര്‍ദിഷ് വിമതരെ വധിച്ചു. കുര്‍ദിഷ് വര്‍ക്കേഴ്‌സ് പാര്‍ട്ടി അംഗങ്ങളെയാണ് വധിച്ചത്. ഏറ്റുമുട്ടല്‍ ഉണ്ടായത് ഇറാഖ് അതിര്‍ത്തിയിലാണ്. 2,000 സൈനീകരും എഫ്-16 വിമാനങ്ങളും ഏറ്റുമുട്ടലില്‍ പങ്കെടുത്തു.

ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.

sameeksha-malabarinews

തുര്‍ക്കി യുദ്ധവിമാനങ്ങള്‍ വിമത മേഖലയില്‍ കനത്ത ബോംബാക്രമണമാണുണ്ടാക്കിയിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!