14 തദ്ദേശസ്വയം ഭരണ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനമായി.

സംസ്ഥാനത്തെ പതിനാല് തദ്ദേശസ്വയം ഭരണ വാര്‍ഡുകളില്‍ ഒക്‌ടോബര്‍ 21ന് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. വിവിധ ജില്ലകളിലെ പഞ്ചായത്ത് നിയോജകമണ്ഡലങ്ങളിലും, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റി വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചി’ുള്ളത്.

ഉപതിരഞ്ഞെടുപ്പു നടക്കു ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, വാര്‍ഡ്/നിയോജക മണ്ഡലം, എ ക്രമത്തില്‍. തിരുവനന്തപുരം- ജില്ലാ പഞ്ചായത്ത്-24 കിഴുവിലം, അതിയൂര്‍ ഗ്രാമപഞ്ചായത്ത്-15 മരുതംകോട്, മടവൂര്‍ ഗ്രാമപഞ്ചായത്ത്- 10 സീമന്തപുരം, കൊല്ലം- മുനിസിപ്പല്‍ കോര്‍പ്പറേഷന്‍-35 കയ്യാലയ്ക്കല്‍, ഇടുക്കി- മാങ്കുളം ഗ്രാമപഞ്ചായത്ത്- 03 അമ്പതാം മൈല്‍, കാമാക്ഷി ഗ്രാമപഞ്ചായത്ത്- 09കാല്‍വരിമൗണ്ട്, തൃശ്ശൂര്‍ ജില്ലാപഞ്ചായത്ത്-19 കൈപ്പമംഗലം, വടക്കേക്കാട് ഗ്രാമപഞ്ചായത്ത്-06 ഞമനേങ്ങാട്, ദേശമംഗലം ഗ്രാമപഞ്ചായത്ത്-04 പല്ലൂര്‍ ഈസ്റ്റ്, പാലക്കാട് മുനിസിപ്പാലിറ്റി -48 മേപ്പറമ്പ്, കോഴിക്കോട് കോര്‍പ്പറേഷന്‍-41 അരീക്കാട്, വയനാട്- മാനന്തവാടി ‘ോക്ക് പഞ്ചായത്ത്-05 തിരുനെല്ലി, കാസര്‍ഗോഡ്- തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത്-01 ആയിറ്റി.

ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെ’ മാതൃകാ പെരുമാറ്റച്ച’ം സെപ്തംബര്‍ 19ന് പ്രാബല്യത്തില്‍ വു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുതിനുള്ള അവസാന തീയതി ഒക്‌ടോബര്‍ 3നു. പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്‌ടോബര്‍ 4നും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി ഒക്‌ടോബര്‍ 6നു മാണ്. രാവിലെ 7 മണിക്ക് വോ’െടുപ്പ് ആരംഭിക്കുകയും വൈകി’് 5 മണിക്ക് അവസാനിക്കുകയും ചെയ്യും. ഉപതിരഞ്ഞെടുപ്പിന്റെ വോ’െണ്ണല്‍ ഒക്‌ടോബര്‍ 22നും നടക്കും.

Related Articles