Section

malabari-logo-mobile

സ്വവര്‍ഗ്ഗരതി തെറ്റ്

HIGHLIGHTS : ഡല്‍ഹി: സ്വവര്‍ഗ്ഗരതി നിയമവിരുദ്ധമാണെന്നും രാജ്യത്തിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും കേന്ദ്രആഭ്യന്തര മന്ത്രാലയം

ഡല്‍ഹി: സ്വവര്‍ഗ്ഗരതി നിയമവിരുദ്ധമാണെന്നും രാജ്യത്തിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും കേന്ദ്രആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

 

കേസ്സില്‍ കേന്ദ്രഅഭിഭാഷകന് തെറ്റുപറ്റിയതായി അഡ്വക്കേറ്റ് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.അഭിഭാഷകന്‍ പറഞ്ഞത് കേന്ദ്രത്തിന്റെ നിലപാടായിരുന്നില്ല.

sameeksha-malabarinews

സ്വവര്‍ഗ്ഗരതി നിയമവിധേയമാണെന്ന് ഹൈക്കോടതി നേരത്തെ വിധിച്ചിരുന്നു. ഹൈക്കോടതി വിധിയെ എതിര്‍ക്കാന്‍ കേന്ദ്രം തയ്യാറായിരുന്നില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!