HIGHLIGHTS : കൊച്ചി: സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധന. പവന് 80 രൂപ വര്‍ദ്ധിച്ച് 20,800
കൊച്ചി: സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധന. പവന് 80 രൂപ വര്‍ദ്ധിച്ച് 20,800 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ചു. അതേ സമയം അന്താരാഷ്്ട്ര വിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില താഴ്ന്നിട്ടുണ്ട്. ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണ്ണത്തിന് 320 ഡോളര്‍ താഴ്ന്ന് 1383.80 ഡോളറിലെത്തി.
ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതാണ് അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞിട്ടും ഇവിടെ വില ഉയരാന്‍ കാരണം.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക