Section

malabari-logo-mobile

സ്വര്‍ണ്ണത്തിന് വില കൂടി

HIGHLIGHTS : കൊച്ചി: സ്വര്‍ണ്ണത്തിന്റെ വിലയില്‍ നേരിയ വര്‍ദ്ധന.

കൊച്ചി: സ്വര്‍ണ്ണത്തിന്റെ വിലയില്‍ നേരിയ വര്‍ദ്ധന. പവന് 80 രൂപ വര്‍ദ്ധിച്ച് 20,880 രൂപയായി. ഗ്രാമിന് 10 രൂപയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമിന് 2,610 രൂപയായി.

കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ സ്വര്‍ണ്ണത്തിന്റെ വിലയില്‍ 20,800 രൂപയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.

sameeksha-malabarinews

ഡോളറിന്റെ മൂല്യം ഉയര്‍ന്നു നില്‍ക്കുന്നതിനാലാണ് അന്താരാഷ്ട്ര വിപണിയില്‍ വില താഴ്ന്നിട്ടും ഇവിടെ വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!