Section

malabari-logo-mobile

സോണിയഗാന്ധി ചികില്‍സയ്ക്കായി അമേരിക്കയിലേക്ക്.

HIGHLIGHTS : ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാഗാന്ധി കാന്‍സര്‍ ചികില്‍സയ്ക്കായി അമേരിക്കയിലെത്തി. ആറുമാസം മുന്‍പാണ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാഗാന്ധി കാന്‍സര്‍ ചികില്‍സയ്ക്കായി അമേരിക്കയിലെത്തി.

 

ആറുമാസം മുന്‍പാണ് സോണിയ ശസ്ത്രക്രിയക്കു വിധേയയാക്കിയത്. തുടര്‍ചികില്‍സയ്ക്കായാണ് അവരിപ്പോള്‍ അമേരിക്കയിലെത്തിയിരിക്കുന്നത്. ന്യൂയോര്‍ക്കിലെ സ്ലോണ്‍, കെറ്ററിന്‍ കാന്‍സര്‍ സെന്ററിലാണ് സോണിയ ചികില്‍സ തുടരുന്നത്. രോഗത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല.

sameeksha-malabarinews

 

സോണിയാഗാന്ധി വീണ്ടും ചികില്‍സ തേടി എന്ന വാര്‍ത്ത പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!