Section

malabari-logo-mobile

സെല്‍ഫിയെടുക്കാനും, മുടി ചീകാനും, ചാറ്റ് ചെയ്യാനും ഇനി സെല്‍ഫിഹെയര്‍ ബ്രഷ് മതി

HIGHLIGHTS : ഏറെ പുതുമകളോടെ വിവിധ ആവശ്യങ്ങള്‍ക്കായി സെല്‍ഫി ഹെയര്‍ ബ്രഷ് വിപണിയിലെത്തിയിരിക്കുന്നു. ഈ ഹെയര്‍ബ്രഷില്‍ കണ്ണാടിയും ഐഫോണ്‍ കേസും ഉണ്ട്.

selfieഏറെ പുതുമകളോടെ വിവിധ ആവശ്യങ്ങള്‍ക്കായി സെല്‍ഫി ഹെയര്‍ ബ്രഷ് വിപണിയിലെത്തിയിരിക്കുന്നു. ഈ ഹെയര്‍ബ്രഷില്‍ കണ്ണാടിയും ഐഫോണ്‍ കേസും ഉണ്ട്. ഫോണ്ട ബ്രഷില്‍ വെച്ച ശേഷം ക്യാമറ ഓണ്‍ ചെയ്ത് ഇഷ്ടം പോലെ സെല്‍ഫിയെടുക്കാവുന്നതാണ്. മുടി ചീകാനും, സുഹൃത്തുക്കളോട് ചാറ്റ് ചെയ്യാനും, ഫോേട്ടാ പകര്‍ത്താനുമെല്ലാം ഈ ഹെയര്‍ ബ്രഷ് സഹായിക്കുന്നു എന്നത് ഇതിന്റെ പ്രതേ്യകതയാണ്.images (2)

20 ഡോളറാണ് ഈ സെല്‍ഫി ബ്രഷിന്റെ വില. എങ്ങനെ ഈ ബ്രഷ് ഉപയോഗിക്കാം എന്നതിനെ കുറിച്ച് സെല്‍ഫി ബ്രഷിന്റെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!