Section

malabari-logo-mobile

സൂര്യനെല്ലികേസ്; കുര്യനെതിരെയുള്ള ഹരജിയില്‍ വിധി ഇന്ന്

HIGHLIGHTS : തൊടുപുഴ: സൂര്യ നെല്ലി കേസില്‍ പെണ്‍കുട്ടി പി ജെ കുര്യനെതിരെ

തൊടുപുഴ: സൂര്യ നെല്ലി കേസില്‍ പെണ്‍കുട്ടി പി ജെ കുര്യനെതിരെ നല്‍കിയ ഹരജിയില്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും.

കേസിലെ ഒന്നാം പ്രതി ധര്‍മ്മരാജന്റെ വെളിപെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കുര്യനെതിരെ ഗൂഢാലോചന കുറ്റം ചുമത്തണമെന്നാണ് പെണ്‍കുട്ടിയുടെ ഹരജിയിലെ ആവശ്യം.

sameeksha-malabarinews

പി ജെ കുര്യന്‍, ധര്‍മ്മരാജന്‍, ഉണ്ണകൃഷ്ണന്‍, ജമാല്‍ തുടങ്ങിയവര്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!