Section

malabari-logo-mobile

സുവീരന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സ്വീകരണം

HIGHLIGHTS : തേഞ്ഞിപ്പലം : ദേശിയ ചലചിത്ര അവാര്‍ഡ് നേടിയ ബ്യാരിയുടെ സംവിധായകന്‍ സുവീരന് കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഊഷ്മളമായ സ്വീകരണം നല്‍കി.

തേഞ്ഞിപ്പലം : ദേശിയ ചലചിത്ര അവാര്‍ഡ് നേടിയ ബ്യാരിയുടെ സംവിധായകന്‍ സുവീരന് കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഊഷ്മളമായ സ്വീകരണം നല്‍കി.

സര്‍വ്വകലാശാല ജീവനക്കാരുടെ കലാ സാംസ്‌കാരിക സംഘടനയായ ആര്‍ട്ട് ഏഷ്യയുടെ ആഭിമുഖ്യത്തിലായിരുന്നു സ്വീകരണം. ചടങ്ങില്‍ സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍ ഡോ.അബ്ദുള്‍ സലാം സുവീരനെ പൊന്നാടയണിയിച്ചു.

sameeksha-malabarinews

ചടങ്ങില്‍ ടി.പി രാജീവന്‍,ഡോ.ഉമ്മര്‍ തറമേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!