Section

malabari-logo-mobile

സീറ്റൊഴിവ്‌

HIGHLIGHTS : പെരിന്തല്‍മണ്ണ പി.ടി.എം. ഗവ കോളെജില്‍ ബി.എ. അറബിക്‌, ഇംഗ്ലീഷ്‌, ബി.എസ്‌.സി. കണക്ക്‌,ഫിസിക്‌സ്‌, ബി.ബി.എ. കോഴ്‌സുകളിലെ മൂന്നും അഞ്ചും

പെരിന്തല്‍മണ്ണ പി.ടി.എം. ഗവ കോളെജില്‍ ബി.എ. അറബിക്‌, ഇംഗ്ലീഷ്‌, ബി.എസ്‌.സി. കണക്ക്‌,ഫിസിക്‌സ്‌, ബി.ബി.എ. കോഴ്‌സുകളിലെ മൂന്നും അഞ്ചും സെമസ്റ്ററുകളില്‍ സീറ്റൊഴിവുണ്ട്‌. താത്‌പര്യമുള്ളവര്‍ ജൂണ്‍ എട്ടിനകം പ്രിന്‍സിപ്പലിന്‌ അപേക്ഷ നല്‍കണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!