Section

malabari-logo-mobile

സിറിയയില്‍ കൂട്ടക്കൊല ; 86 മരണം

HIGHLIGHTS : സിറിയ: സിറിയയിലെ ഹമാപ്രവശ്യയില്‍ നടന്ന കൂട്ടക്കൊലയില്‍ സ്ത്രീകളും കുട്ടികളുമടക്കം 86

സിറിയ: സിറിയയിലെ ഹമാപ്രവശ്യയില്‍ നടന്ന കൂട്ടക്കൊലയില്‍ സ്ത്രീകളും കുട്ടികളുമടക്കം 86 പേര്‍ കൊല്ലപ്പെട്ടു.

കൊല്ലപ്പെട്ടവരില്‍ 20 കുട്ടികളുടെയും 20 സ്താരീകളുടെയും മൃതദേഹം അഗ്നിക്കിരയാക്കി. സര്‍ക്കാര്‍ അനുകൂല സൈനീക ഗ്രൂപ്പായ ഷബിഹയാണ് ആക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!