Section

malabari-logo-mobile

സിറിയന്‍ ജനകീയ പ്രക്ഷോഭം; ഒരു കുടുംബത്തിലെ 16 പേര്‍ മരിച്ചു

HIGHLIGHTS : സിറിയ: സിറിയയിലെ തെക്കന്‍ ഹൗറാന്‍ പ്ലെയ്നില്‍ സൈന്യം നടത്തിയ

സിറിയ: സിറിയയിലെ തെക്കന്‍ ഹൗറാന്‍ പ്ലെയ്നില്‍ സൈന്യം നടത്തിയ ഹെലികോപ്റ്റര്‍ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 16 പേര്‍ മരിച്ചു.

വിമതരെ ലക്ഷ്യം വച്ച്  ബസ്ര അല്‍ ഹറീറില്‍ കഴിഞ്ഞ ദിവസം സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു.

sameeksha-malabarinews

സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദിനെതിരേ 17 മാസമായി തുടരുന്ന ജനകീയ പ്രക്ഷോഭത്തില്‍ പതിനായിരക്കണക്കിനു പേരാണു മരിച്ചത്.

അലെപ്പോയിലാണ് ഇപ്പോള്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!