Section

malabari-logo-mobile

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു

HIGHLIGHTS : ദില്ലി: സിബിഎസ്ഇ (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എഡ്യുക്കേഷന്‍) 12ആം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 88.58 ആണ് പെണ്‍കുട്ടികളുടെ വിജയശതമാനം. ആണ്‍കുട്ട...

ദില്ലി: സിബിഎസ്ഇ (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എഡ്യുക്കേഷന്‍) 12ആം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 88.58 ആണ് പെണ്‍കുട്ടികളുടെ വിജയശതമാനം. ആണ്‍കുട്ടികളുടേത് 78.85 ശതമാനവും. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം, 97.61%.  92.63% ശതമാനത്തോടെ ചെന്നൈയാണ് രണ്ടാം സ്ഥാനത്ത്. ദില്ലി മോണ്ട്‌ഫോര്‍ട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സുകൃതി ഗുപ്തയാണ് 500ല്‍ 497 മാര്‍ക്കോടെ ഒന്നാം റാങ്ക് നേടിയത്.

എല്ലാ റീജണുകളിലേയും ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. www.results.nic.in,www.cbseresults.nic.in and www.cbse.nic.in. എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും ഫലമറിയാം. ഈ വര്‍ഷം 10,67,900 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!