Section

malabari-logo-mobile

സഹകരണ ആയുര്‍വേദ ആശുപത്രി ഉദ്ഘാടനം ചെയ്തു

HIGHLIGHTS : പരപ്പനങ്ങാടി:  സഹകരണ ആയുര്‍വേദിക് കോ-ഓപ്പറേറ്റീവ് ആശുപത്രി ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍ മന്ത്രി എപി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ കെ എന്‍ എ ഖ...

പരപ്പനങ്ങാടി:  സഹകരണ ആയുര്‍വേദിക് കോ-ഓപ്പറേറ്റീവ് ആശുപത്രി ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍ മന്ത്രി എപി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
അഡ്വ കെ എന്‍ എ ഖാദര്‍ അധ്യക്ഷനായ ചടങ്ങില്‍ പഞ്ചകര്‍മ തിയറ്റര്‍ കെപിസിസി ജനറല്‍ സെക്രട്ടറി അജയ്‌മോഹനും ഫാര്‍മസി ജില്ലാ പഞ്ചായത്തംഗം എ കെ അബ്ദുറഹ്മാനും ഉദ്ഘാടനം ചെയ്തു. ഓപി കാര്‍ഡ് വിതരണം പരപ്പനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പുവും മെഡിക്കല്‍ ലബോറട്ടറി കെ പി എ മജീദും ഉദ്ഘാടനം ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!