Section

malabari-logo-mobile

ഷാരൂഖ് ഖാനെ തടഞ്ഞു

HIGHLIGHTS : ന്യൂയോര്‍ക്ക് : പ്രശസ്ത ഇന്ത്യന്‍ സിനിമാതാരം ഷാരൂഖ് ഖാനെ ന്യൂയോര്‍ക്കിലെ വൈറ്റ് പ്ലെയിന്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവച്ചു. സുരക്ഷ

ന്യൂയോര്‍ക്ക് : പ്രശസ്ത ഇന്ത്യന്‍ സിനിമാതാരം ഷാരൂഖ് ഖാനെ ന്യൂയോര്‍ക്കിലെ വൈറ്റ് പ്ലെയിന്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവച്ചു. സുരക്ഷ പരിശോധനയുടെ പേരിലാണ് തടഞ്ഞത്.

അമേരിക്കയിലെ യേരം യൂണിവേഴ്‌സിറ്റിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനാണ് അദേഹം ന്യൂയോര്‍ക്ക് വിമാനത്താവളത്തിലെത്തിയത്.

sameeksha-malabarinews

അദേഹത്തോടൊപ്പം മുകേഷ് അംബാനിയുടെ ഭാര്യ നിത എംബാനിയു മുണ്ടായിരുന്നു. യൂണിവേഴ്‌സിറ്റി അധികൃതര്‍ ഇടപെട്ടാണ് അവസാനം എമിഗ്രേഷന്‍ പൂര്‍ത്തിയാക്കിയത്.

2009 ലും സമാനമായി ഷാരൂഖ് ഖാനെ ന്യൂയോര്‍ക്ക് എയര്‍ പോര്‍ട്ടില്‍ തടഞ്ഞിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!