Section

malabari-logo-mobile

വൈകിവന്ന ഗാന്ധിസ്നേഹം

HIGHLIGHTS : നാലു ചുറ്റു കഞ്ചാവു വാങ്ങാനായി ഞാന്‍ കൊടുത്ത നോട്ടിൽ

അബ്ബാസ് ചേങോട്ട്‌

നാലു ചുറ്റു കഞ്ചാവു വാങ്ങാനായി 
ഞാന്‍ കൊടുത്ത നോട്ടിൽ 
ഗാന്ധി ചിരിക്കുന്നു..

sameeksha-malabarinews

images (1)ബാറിലെ രണ്ടു പെഗ്ഗിനുനായി കൊടുത്ത നോട്ടിലും…

എന്റെ മരണ സാക്ഷിപ്പത്രത്തിൽ
മുദ്ര പതിക്കാനായി
അധികാരിയുടെ കൈവള്ളയിലേക്കു ഞാന്‍ 
വച്ചു കൊടുത്ത കെട്ടുകൾക്കിടയിലും
ഒരു പാട് ഗാന്ധിമാർ ചിരിക്കുന്നു……

പക്ഷേ …

പിച്ചക്കടയിലൂടെ പിച്ചയായി തരുന്ന,

പുഴുവരിച്ച ധാന്യത്തിനായി

നിവർത്തി നോക്കിയ രണ്ടു രൂപാ
നോട്ടിൽ മാത്രം നീയെന്തേ ചിരിക്കാഞ്ഞൂ….

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!