Section

malabari-logo-mobile

വിനീത് ശ്രീനിവാസന്‍ 18 ന് വിവാഹിതനാകുന്നു.

HIGHLIGHTS : യുവനടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ 18 ന് കണ്ണൂരില്‍ വിവാഹിതനാകുന്നു.

യുവനടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ 18 ന് കണ്ണൂരില്‍ വിവാഹിതനാകുന്നു. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് വിവാഹം നടക്കുക.

ചെന്നൈയില്‍ താമസമാക്കിയ പയ്യന്നൂര്‍ സ്വദേശി ജി നാരയണന്റെയും ഉഷയുടെയും മകള്‍ ദിവ്യയാണ് വധു. നടന്‍ ശ്രീനിവാസന്റെയും വിമലയുടെയും മകനാണ് വിനീത്. ചെന്നൈയില്‍ എഞ്ചിനിയറിങ് പഠനകാലത്തെ പ്രണയമാണ് സഫലമാകാന്‍ പോകുന്നത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!