Section

malabari-logo-mobile

വിദ്യഭ്യാസ വായ്പ നിഷേധിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.

HIGHLIGHTS : കട്ടപ്പന : വിദ്യഭ്യാസ വായ്പ നിഷേധിച്ചതില്‍ മനംനൊന്ത്

കട്ടപ്പന : വിദ്യഭ്യാസ വായ്പ നിഷേധിച്ചതില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. കോട്ടയം ഗോപികയില്‍ ശ്രീകാന്തിന്റെയും ബിന്ദുവിന്റെയും മകള്‍ ശ്രുതിയാണ് മരിച്ചത്.തിരുപ്പതി ശ്രീചൈതന്യ നഴ്‌സിംഗ് സ്‌കൂളിലെ രണ്ടാം വര്‍ഷ ബിഎസ്‌സി വിദ്യാര്‍ത്ഥിയാണ് ശ്രുതി.

രണ്ടാംവര്‍ഷ ഫീസ് നല്‍കാന്‍ കഴിയാത്തിനാല്‍ ആറുമാസമായി ശ്രുതി വീട്ടില്‍ കഴിയുകയായിരുന്നു. എച്ച്.ഡി.എഫ്.സി യുടെ പുളിഞ്ചോട് ശാഖയില്‍ ഇവര്‍ ലോണിന് അപേക്ഷ നല്‍കിയിരുന്നു. ഇത് കിട്ടാതില്‍ മനംനൊന്താണ് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

sameeksha-malabarinews

 

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ശ്രുതി ഇന്ന് രാവിലെ 7.45 നാണ് മരിച്ചത്.

 

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യചെയ്യാനണ്ടായ സാഹചര്യത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി.

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!