Section

malabari-logo-mobile

വിഎസിന്റെ ജെഎന്‍യു സന്ദര്‍ശനം റദ്ദാക്കി

HIGHLIGHTS : ദില്ലി: പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ നടത്താനിരുന്ന ജവഹര്‍ലാല്‍ നെഹറു യൂണിവേഴ്‌സിറ്റി സന്ദര്‍ശനം റദ്ദാക്കി. സുരക്ഷാകാരണങ്ങളെ തുടര്‍ന്നാണ...

v s ദില്ലി: പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ നടത്താനിരുന്ന ജവഹര്‍ലാല്‍ നെഹറു യൂണിവേഴ്‌സിറ്റി സന്ദര്‍ശനം റദ്ദാക്കി. സുരക്ഷാകാരണങ്ങളെ തുടര്‍ന്നാണ്‌ സന്ദര്‍ശനം റദ്ദാക്കിയത്‌. ഇന്ന്‌ ദില്ലിയിലെത്തിയ അദേഹം വൈകുന്നേരത്തോടെ ജെഎന്‍യു സന്ദര്‍ശിക്കാനിരിക്കെയാണ്‌ സന്ദര്‍ശനം റദ്ദാക്കിയത്‌.

രാവിലെ ജെഎന്‍യുവിലെ എസ്‌എഫ്‌ഐ നേതാക്കളുമായി വിഎസ്‌ കൂടിക്കാഴ്‌ച നടത്തിയിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!