Section

malabari-logo-mobile

വാലേരി ശങ്കരന്‍ (71)

HIGHLIGHTS : പരപ്പനങ്ങാടി: ഉള്ളണം മുണ്ടിയന്‍ കാവ് സ്വദേശി ഇണ്ണംച്ചന്‍ വീട്ടില്‍ വാലേരി ശങ്കരന്‍ (71) നിര്യാതനായി.റിട്ട ബിഎസ്എന്‍എല്‍ ജീവനക്കാരനാണ്. ഭാര്യ: നളിനി...

പരപ്പനങ്ങാടി: ഉള്ളണം മുണ്ടിയന്‍ കാവ് സ്വദേശി ഇണ്ണംച്ചന്‍ വീട്ടില്‍ വാലേരി ശങ്കരന്‍ (71) നിര്യാതനായി.റിട്ട ബിഎസ്എന്‍എല്‍ ജീവനക്കാരനാണ്. ഭാര്യ: നളിനി. മക്കള്‍: ശോഭ, ദിനേശന്‍, രമേശന്‍.
മരുമക്കള്‍: വേണു, ഷൈമ, ശ്രീജ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!