Section

malabari-logo-mobile

വള്ളിക്കുന്ന് പഞ്ചായത്ത് ഓഫീസ് പോലീസ് പൂട്ടി

HIGHLIGHTS : വള്ളിക്കുന്ന്: പഞ്ചായത്ത് ഓഫീസ് വ്യാഴാഴ്ച്ച രാത്രി 11 മണിവരെ പൂട്ടാതെ കിടന്നപ്പോഴാണ് നാടകീയമായ സംഭവങ്ങള്‍ക്ക് തുടക്കമായത്. ഇടയ്ക്കിടെ പല ഫയ...

വള്ളിക്കുന്ന്: പഞ്ചായത്ത് ഓഫീസ് വ്യാഴാഴ്ച്ച രാത്രി 11 മണിവരെ പൂട്ടാതെ കിടന്നപ്പോഴാണ് നാടകീയമായ സംഭവങ്ങള്‍ക്ക് തുടക്കമായത്.

ഇടയ്ക്കിടെ പല ഫയലുകളും കാണാതാവുന്ന ഈ ഓഫീസ് ദുരൂഹമായ സാഹചര്യത്തില്‍ തുറന്ന് കിടക്കുന്നതറിഞ്ഞ് നിരവധി പേര്‍ തടിച്ചുകൂടി. തുടര്‍ന്ന് പ്രതിപക്ഷ മെമ്പര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി ഓഫീസ് പൂട്ടുകയായിരുന്നു.

sameeksha-malabarinews

ഉത്തരവാദിത്തപ്പെട്ടവര്‍ കാണിച്ച അലംഭാവം വ്യാപക പ്രതിക്ഷേധത്തിന് ഇടയാക്കി. പഞ്ചായത്ത്് നടപടിയില്‍ പ്രധിഷേധിച്ച്്് അത്താണിക്കലില്‍ ഫ്ഌക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു കഴിഞ്ഞു.

ഒഫീസ് പൂട്ടാന്‍ സി ഡി എസ് ഭാരവാഹികളെ ഏല്‍പിച്ചുവെന്നാണ് ഭരണ പക്ഷം പറയുന്നത്്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!