Section

malabari-logo-mobile

വനിത കമ്മീഷന്‍ സിറ്റിംഗില്‍ 89 കേസുകള്‍ പരിഗണിച്ചു

HIGHLIGHTS : കലക്ട്രേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന വനിത കമ്മീഷന്‍ സിറ്റിംഗില്‍ 89 കേസുകള്‍ പരിഗണിച്ചു. 30 എണ്ണം അടുത്ത അദാലത്തിലേക്ക്‌ മാറ്റി.

4കലക്ട്രേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന വനിത കമ്മീഷന്‍ സിറ്റിംഗില്‍ 89 കേസുകള്‍ പരിഗണിച്ചു. 30 എണ്ണം അടുത്ത അദാലത്തിലേക്ക്‌ മാറ്റി. സംസ്ഥാന വനിത കമ്മീഷന്‍ അംഗം അഡ്വ: നൂര്‍ബിന റഷീദ്‌ നേതൃത്വം നല്‍കി. അഡ്വ: മീന നായര്‍, അഡ്വ: ഹാറൂണ്‍ റഷീദ്‌, സാമൂഹ്യ നീതി വകുപ്പ്‌ ജീവനക്കാര്‍, പോലീസ്‌ വനിത സെല്‍ പ്രതിനിധികള്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!