HIGHLIGHTS : തിരൂരങ്ങാടി: ലഖ്‌നൗവില്‍ വെച്ച് നടന്ന ജൂനിയര്‍
തിരൂരങ്ങാടി: ലഖ്‌നൗവില്‍ വെച്ച് നടന്ന ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണമെഡല്‍ നേടിയ പിഎസ്എംഒ കോളേജ് വിദ്യാര്‍ത്ഥിനി ലാവണ്യ.ജി ക്ക് കോളേജിന്റെ ഉപഹാരം കെയു മാനേജര്‍ എം കെ ബാവ നല്‍കി.
ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ലാവണ്യ.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക