Section

malabari-logo-mobile

ലഹരിവിരുദ്ധ കൂട്ടയോട്ടം

HIGHLIGHTS : മലപ്പുറം: മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കേരള എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന കൂട്ടയോട്ടം ശ്രദ്ധേയമായി. ലഹരിവിരുദ്ധ ബോധവല്‍ക്കരണത്...

മലപ്പുറം: മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കേരള എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന കൂട്ടയോട്ടം ശ്രദ്ധേയമായി.

ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് കൂട്ടയോട്ടം.

sameeksha-malabarinews

മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഫഌഗ് ഓഫ് ചെയ്ത കൂട്ടയോട്ടത്തില്‍ എക്‌സൈസുകാര്‍, എംഎസ്പിയിലെ പോലീസുകാര്‍, എംഎസ്പി സ്‌കൂളിലെയും ഗവ: ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെയു വിദ്യാര്‍ത്ഥികള്‍, നെഹ്‌റു യുവകേന്ദ്രപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!