Section

malabari-logo-mobile

റെയില്‍വേ ബജറ്റ്; യാത്രാനിരക്ക് വര്‍ദ്ധിപ്പിച്ചു ; കേരളത്തിന് നിരാശ

HIGHLIGHTS : · ലെവല്‍ക്രോസിംഗ് അഞ്ചുവര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും ഇല്ലാതാകും. ഇന്‍ഡിപെന്‍ഡന്‍ഡ് സേഫ്ടി അതോറിറ്റി രൂപീകരിക്കും. · സേഫ്ടി അതോറിറ്റി അന്താരാഷ...

· ലെവല്‍ക്രോസിംഗ് അഞ്ചുവര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും ഇല്ലാതാകും.

· ഇന്‍ഡിപെന്‍ഡന്‍ഡ് സേഫ്ടി അതോറിറ്റി രൂപീകരിക്കും.
· സേഫ്ടി അതോറിറ്റി അന്താരാഷ്ട്രനിലവാരത്തില്‍ പ്രവര്‍ത്തിക്കും.
· റെയില്‍വെ സുരക്ഷ ശക്തമാക്കുന്നതിന് പ്രധാന ഊന്നല്‍.
· അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടി.
· എല്ലായിടത്തും മേല്‍പാലങ്ങള്‍.
· റെയില്‍വേ റിസര്‍ച്ച് ഡവലപ്പ്‌മെന്റ് കൗണ്‍സില്‍ രൂപീകരിക്കും.
· നിലവിലെ സുരക്ഷാസംവിധാനങ്ങള്‍ പര്യാപ്തമല്ല.
· 12ാം പദ്ധതിയില്‍ റെയില്‍വേ സുരക്ഷയ്ക്ക് വികസനത്തിനായി 7.35 ലക്ഷം കോടി നീക്കിവെയ്ക്കും.
· റെയില്‍വേ സേഫ്റ്റി പാനലിന്റെ തലവന്‍ അനില്‍ കകോദ്കര്‍.
· കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച1ുമെന്ന് ത്രിവേദി പറഞ്ഞു. അടുത്ത 10 വര്‍ഷത്തേക്ക് 14ലക്ഷം കോടിരൂപ വേണം.
· പൂര്‍ത്തിയാകതെ കിട്ക്കുന്ന 450 പദ്ധതികള്‍ക്ക് തുക കണ്ടെത്തും. പിന്നോക്കുപ്രദേശങ്ങളെ റെയില്‍വേ വഴി ബന്ധിപ്പിക്കും.
· പ്രധാനമന്തിയുടെ റെയില്‍വേ സ്‌കീമില്‍ നിന്നും 5 ലക്ഷം കോടി തരണം.

sameeksha-malabarinews

· റെയില്‍വേയില്‍ പ്രചോദനരമായ മാറ്റങ്ങള്‍ അനുവദിക്കും പുതിയ തീവണ്ടികള്‍ അനുവദിക്കുന്നതിന് പുതിയ ട്രാക്കുകള്‍ അനുവദിക്കണം.
· പാളങ്ങള്‍ പാലങ്ങള്‍ സിഗ്നല്‍ എന്നിവ നവീകരിക്കണം.
· പാസഞ്ചര്‍ ട്രെയിനിന്റെ വേഗത മണിക്കൂറില്‍ 160 കിലോമീറ്റര്‍ ആക്കും.
· 2011-12 വര്‍ഷത്തെ വാര്‍ഷിക പദ്ധതി 60,600 കോടി രൂപ.
· ഇന്ത്യന്‍ റെയില്‍വേ 10ശതമാനം വളര്‍ച്ചനിരക്ക് കൈവരിക്കണം.#

· 19000 കിലോമീറ്റര്‍ റെയില്‍വേ ലൈന്‍ നവീകരിക്കും.
· ഡബിള്‍ ഡക്കര്‍ കണ്ടെയ്‌നര്‍ ട്രെയിനുകള്‍ തുടങ്ങും.
· സിഗ്നലിംഗ് നവീകരിക്കാന്‍ 39110 കോടി
· സ്റ്റേഷനുകളുടെ നവീകരണത്തിന് പുതിയ കോര്‍പ്പറേഷന്‍
· യാത്രക്കാര്‍ക്കും ചരക്ക് കടത്തിനും ഹൈസ്പീഡ് ട്രെയിന്‍
· കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചതാണ് ഈ പദ്ധതികള്‍
· നേമത്തും കോട്ടയത്തും കോച്ചിംഗ് ടെര്‍മിനലിന് സാധ്യതാപഠനം. അറ്റകുറ്റപണികള്‍ നടത്താന്‍ സംവിധാനമുള്ള സ്റ്റേഷനാണിത്. കോച്ചിംഗ് ടെര്‍മിനലുകളില്‍ വണ്ടികള്‍ക്ക് സര്‍വ്വീസ് അവസാനിപ്പിക്കാം.
· ട്രാക്ക് നവീകരണത്തിന് 6467 കോടി.
· റെയില്‍വേക്കായി ദേശീയനയത്തിനു സമയമായി.
· രണ്ട് പുതിയ റെയില്‍വേ ലൈനുകള്‍.
· 825 കിലോമീറ്റര്‍ ഗേജ് മാറ്റം പൂര്‍ത്തീകരിക്കും
· സ്റ്റേഷനുകള്‍ വിമാനത്താവള മാതൃകയില്‍ നവീകരിക്കും ഇതിനായി ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷന്‍ ഓര്‍ഗനൈസേഷന്‍ രൂപീകരിക്കും.
· 45 പുതിയപാതകളുടെ പണി തുടങ്ങും.
· 2013 ല്‍ 700 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കും
· 2012-13 വര്‍ഷത്തില്‍ 114 പുതിയ പാതകള്‍.
· സ്‌റ്റേഷന്‍ നവീകരണത്തിലൂടെ 50000 പേര്‍ക്ക് തൊഴില്‍
· യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റിലൂടെ എസ്എംഎസ് സന്ദേശങ്ങള്‍ അയക്കും.
· എസ്എംഎസ് രാജധാനിയിലും ശതാബ്ദിയിലും തുടങ്ങി.
· ഇന്ത്യ-നേപ്പാള്‍ റെയില്‍ ബന്ധം ആരംഭിക്കുന്നു. ബിലാസ്പൂരില്‍ നിന്ന് നേപ്പാളിലേക്ക് പുതിയ റെയില്‍ പാത.
· വികലാംഗര്‍ക്ക് എല്ലാ ട്രെയിനിലും ഒരു കോച്ച് നീക്കിവെയ്ക്കും.
· കേരളത്തില്‍ ഹൈസ്പീഡ് കോറിഡോര്‍. തിരുവന്തപുരം-കാസര്‍കോട് അതിവേഗപാതക്കാണ് നിര്‍ദ്ദേശം
· 18മാസങ്ങള്‍ക്കുള്ളില്‍ എസ്എംഎസ് എല്ലാ ട്രെയിനുകളിലും
· 6മാസം കൊണ്ട് ശുചിത്വം മെച്ചപ്പെടുത്തും
· 2012-13 ല്‍ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍.
· ട്രെയിനില്‍ ശുചിത്വം പാലിക്കുന്നതിന്
· റെയില്‍വേയില്‍ നിന്നുള്ള കായികതാരത്തിന് റെയില്‍ ഖേല്‍രത്‌ന അവാര്‍ഡ്.
· 75 പുതിയ എക്‌സപ്രസ്സുകള്‍, 21 പുതിയ പാസ്സഞ്ചറുകള്‍
· വെയ്റ്റിംഗ് ലിസ്റ്റുകാര്‍ക്ക പകരം ട്രെയിനുകളില്‍ യാത്രാസൗകര്യം.
· അഗര്‍ത്തലയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് റെയില്‍ ലൈന്‍.

· ടിക്കറ്റ് ഇളവിനുള്ള മുതിര്‍ന്ന സ്ത്രീകളുടെ പ്രായപരിധി
· യാത്രാക്കൂലി കൂട്ടി
· രണ്ടാം ക്ലാസ്സ് യാത്രാക്കൂലി കിലോമീറ്ററിന് 2 പൈസ കൂട്ടി.
· എസിയില്‍ കിലോമീറ്ററിന് 10 പൈസ വരെ വര്‍ദ്ധന
· സ്ലീപ്പര്‍ ക്ലാസ്സിന് കിലോമീറ്ററിന് 5 പൈസ കൂട്ടി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!