Section

malabari-logo-mobile

റഷ്യയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തി.

HIGHLIGHTS : മോസ്‌കോ : റഷ്യയില്‍ ശക്തമായ ഭൂചലനമുണ്ടായി.

മോസ്‌കോ : റഷ്യയില്‍ ശക്തമായ ഭൂചലനമുണ്ടായി. റഷ്യയുടെ കീഴക്കന്‍ തീരമായ ഒക്കോട്‌സിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയ്‌ലില്‍ 7.3 തീവ്രത രേഖപ്പെടുത്തി.

ആളപായമോ, മറ്റു നാശ നഷ്ടങ്ങളോ സുനാമി മുന്നറിയിപ്പോ ഇല്ല.

sameeksha-malabarinews

റഷ്യയുടെ വടക്കുകിഴക്കന്‍ തീരമായ പോറോനെസ്‌കില്‍ നിന്നും 158 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രവകേന്ദ്രം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!