Section

malabari-logo-mobile

രാഷ്ട്രപതി ഇന്ന് കൊച്ചിയില്‍

HIGHLIGHTS : കൊച്ചി : രണ്ടു ദിവസത്തെ കേരള സന്ദര്‍ശന പരിപാടികളുടെ ഭാഗമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിലെത്തും. ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ...

കൊച്ചി : രണ്ടു ദിവസത്തെ കേരള സന്ദര്‍ശന പരിപാടികളുടെ ഭാഗമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിലെത്തും.

ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഇന്ന് ഉച്ചക്ക് 12.30 ഓടെ അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും. ഇന്നലെ ടെക്‌നോസിറ്റിയുടെ ശിലാസ്ഥാപനം രാഷ്ട്രപതി നിര്‍വ്വഹിച്ചിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!