Section

malabari-logo-mobile

യൂത്ത് കോണ്‍ഗ്രസിന്റെ പ്രധിഷേധ പ്രകടനം

HIGHLIGHTS : വള്ളികുന്ന്: യുത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി സി വിഷ്ണുനാഥിനെ മര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ച്

വള്ളികുന്ന്:  യുത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി സി വിഷ്ണുനാഥിനെ മര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ച് വള്ളികുന്നില്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി. പ്രകടനത്തിന് രാകേഷ് ചക്യാടന്‍ നേതൃത്വം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!