Section

malabari-logo-mobile

യു.പിയിലെ വസ്ത്രശാലയിൽ തീപിടുത്തം; 12 പേർ മരിച്ചു

HIGHLIGHTS : ഗാസിയാബാദ്: ഉത്തർപ്രദേശിൽ വസ്ത്രനിർമാണ ശാലയിലുണ്ടായ തീപിടുത്തത്തിൽ 12പേർ മരിച്ചു. ഗാസിയാബാദിലെ ശഹീദ് നഗറിൽ ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായ...

fireഗാസിയാബാദ്: ഉത്തർപ്രദേശിൽ വസ്ത്രനിർമാണ ശാലയിലുണ്ടായ തീപിടുത്തത്തിൽ 12പേർ മരിച്ചു. ഗാസിയാബാദിലെ ശഹീദ് നഗറിൽ ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. ഈ സമയത്ത് ഫാക്ടറിയിൽ ധാരാളം ജോലിക്കാർ ഉണ്ടായിരുന്നു. പൊലീസും അഗ്നിശമന സേനയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.

ഷാഹിദാബാദിലെ ഡെനിം ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. അപകടകാരണം അറിവായിട്ടില്ല.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!